ച​വ​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ടു​കാ​ട് പോ​ലീ​സ് പ​രി​ശോ​ധ​യി​ല്‍
Sunday, July 12, 2020 12:36 AM IST
ച​വ​റ : പ്ര​ത്യേ​ക ക​ണ്ടെ​യി​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യ ച​വ​റ, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും വ്യാ​പ​ക ജാ​ഗ്ര​ത​യി​ൽ. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ വ്യാ​പ​നം ല​ക്ഷ​ണം ക​ണ്ട​ത് മു​ത​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളെ നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ പോ​ലീ​സ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രിശോ​ധ​ന ന​ട​ത്തി.​നി​യ​മം ലം​ഘി​ച്ച് തു​റ​ന്ന ക​ട​ക​ള്‍​ക്കെ​തി​രെ​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി വ​രു​ന്ന​വ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്താ​ത്ത ക​ട ഉ​ട​മ​ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.​ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ ഇ​ടറോ​ഡു​ക​ളും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​

അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി പോ​കു​ന്ന​വ​രെ മാ​ത്ര​മേ റോ​ഡി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്നു​ള​ളു.​ ചി​ല പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​രി​ല്‍ നി​ന്നു പി​ഴ ഈ​ടാ​ക്കി. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​ര്‍​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.​ പ​ന്മ​ന​യി​ലും ച​വ​റ​യി​ലും അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തിഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴെ​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കെ​ലെ​ടു​ത്ത് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന് ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.​ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.​

ക​രു​നാ​ഗ​പ്പ​ള്ളി അ​സി.പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​ഗോ​പ​കു​മാ​ർ, ച​വ​റ സി​ഐ എ നി​സാ​മു​ദീ​ൻ, വി​ജി​ല​ന്‍​സ് സിഐ മാ​രാ​യ രാ​ജീ​വ്, സു​ധീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള​ള പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ ത​യാ​റാ​ക്കി.​ ഇ​ത്ത​ര​ത്തി​ല്‍ രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.