ശൂരനാട്ട് മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Saturday, August 1, 2020 10:40 PM IST
ശാസ്താംകോട്ട: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ശൂ​ര​നാ​ട് തെ​ക്ക് ആ​യി​ക്കു​ന്നം പു​ത്ത​ൻ​വി​ള തെ​ക്ക​തി​ൽ രാ​ജേ​ശ്വ​രി​യ​മ്മ​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.​ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ12.30- ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ ഷീ​റ്റും ഓ​ടും മേ​ഞ്ഞ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
പ്രദേശത്ത് കൃഷിയ്ക്കും നാശം സംഭവിച്ചു. നിരവധി കർഷകരുടെ വാഴയും മരച്ചീനി ഉൾപ്പെ‌യുള്ളവയാണ് നശിച്ചത്.