അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം
Wednesday, August 5, 2020 10:45 PM IST
കൊ​ല്ലം : മു​ണ്ട യ്ക്ക​ൽ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ണ്ട​യ്ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല​പ​രി​മി​തി മൂ​ലം അ​ന്തേ​വാ​സി​ക​ൾ വീ​ർ​പ്പ് മു​ട്ടു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പു​ന​ലൂ​ർ മാ​ർ​ക്ക​റ്റ് ‌ര​ണ്ടു​വ​രെ മാ​ത്രം

പു​ന​ലൂ​ർ: മാ​ർ​ക്ക​റ്റ് ഇ​ന്ന് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​യ്ക്കു​ക​യു​ള​ളു​വെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​എ.​ല​ത്തീ​ഫ് അ​റി​യി​ച്ചു.