പ്ര​ള​യ ദു​രി​താ​ശ്വാ​സ സം​ഭ​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Sunday, August 9, 2020 10:46 PM IST
കൊ​ല്ലം: ട്രാ​ക്കും റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി കൊ​ച്ചു​പി​ലാം​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ആ​രം​ഭി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ൻ നി​ർ​വ​ഹി​ച്ചു.
ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ പി ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ൺ, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ നേ​താ​ജി ബി ​രാ​ജേ​ന്ദ്ര​ൻ, ട്രാ​ക്ക് ട്ര​ഷ​റ​ർ ബി​നു​മോ​ൻ, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി​മാ​രാ​യ ഓ​ല​യി​ൽ സാ​ബു, ഷ​ഫീ​ക് ക​മ​റു​ദീ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത് ഷാ​ന​വാ​സ്, റെ​ഡ്ക്രോ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​തോ​ത്ത് ഭാ​സു​ര​ൻ, ഈ​ച്ചം​വീ​ട്ടി​ൽ ന​ഹാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ സം​ഭ​ര​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളി​ലോ വീ​ടു​ക​ളി​ലോ ചെ​ന്ന് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ സ്വീ​ക​രി​ക്കും. ഫോ​ൺ: 9387676757, 9847700642, 9447430983