ഷോ​പ്കോ​സ് ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങി
Tuesday, August 11, 2020 10:58 PM IST
പു​ന​ലൂ​ർ: വ്യാ​പാ​ര-​വാ​ണി​ജ്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വെ​ൽ​ഫെ​യ​ർ സം​ഘ​മാ​യ ഷോ​പ്കോ​സി​ന്‍റെ ഹെ​ൽ​പ്പ് ഡെ​സ്ക്ക് പു​ന​ലൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ര​ള ഷോ​പ്സ്ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ക്ഷേ​മ​നി​ധി​യി​ൽ നി​ന്നു​മു​ള്ള കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​തി​നും, ക്ഷേ​മ​നി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​മാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്ക്.
സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ഴു​കോ​ൺ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​നൗ​ഷ​റു​ദീ​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​എ.​ല​ത്തീ​ഫ്, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​ബി​ജു, പി.​എ​സ്. ചെ​റി​യാ​ൻ, ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ, എ.​ആ​ർ കു​ഞ്ഞു​മോ​ൻ, സം​ഘം പ്ര​സി​ഡ​ന്‍റ് പി.​സ​ജി​എ​സ്. അ​ൻ​വ​ർ, ബി.​സു​രേ​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹെ​ൽ​പ്പ് ഡെ​സ്ക്ക് വ​ഴി ക്ഷേ​മ​നി​ധി അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. ജി​ല്ല​യി​ൽ 66370 തൊ​ഴി​ലാ​ളി​ക​ൾ ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. ഹെ​ൽ​പ്പ് ഡെ​സ്ക് ന​മ്പ​ർ: 8289971235