കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, September 15, 2020 11:43 PM IST
പ​ത്ത​നാ​പു​രം : കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. കു​ണ്ട​യം മൂ​ല​ക്ക​ട മൂ​പ്പ​ന്‍ പു​ര​യി​ട​ത്തി​ല്‍ മു​ഹ​മ്മ​ദ് കാ​സിം (68) ആ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ത​നാ​യ കാ​സിം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വെ​ന്നു വ്യ​ക്ത​മാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ന്നു. ഇ​തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ലൈ​ല. മ​ക്ക​ള്‍: ഷാ​ഹു​ല്‍ ഹ​മീ​ദ്, ഹു​സൈ​ന്‍.