നെൽകൃഷി കൊയ്ത്തുത്സവം നടത്തി
Sunday, September 20, 2020 11:37 PM IST
കു​ന്നി​ക്കോ​ട്: പ​ബ്ലി​ക് ലൈ​ബ്ര​റി ച​ല​ഞ്ച് ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം യു​വ​ത്വം കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ നെ​ല്‍​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ന്നു. കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ എ​സ്. വേ​ണു​ഗോ​പാ​ൽ ഉ​ദ്്‍​ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജാ രാ​ജേ​ന്ദ്ര​ൻ,യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് കോ​ഡി​നേ​റ്റ​ർ വാ​ഹി​ദ്, വാ​യ​ന​ശാ​ല​യു​ടെ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ളാ​യ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സോ​മ​ശേ​ഖ​ര​ൻ പി​ള്ള, വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്,സെ​ക്ര​ട്ട​റി അ​നീ​ഷ് കു​മാ​ർ, വാ​യ​ന​ശാ​ല അം​ഗ​ങ്ങ​ളാ​യ എം ​എ​സ് നി​ഖി​ൽ, അ​നൂ​പ് ജി ​നാ​യ​ർ, ശ്രീ​ജി​ത്ത് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ബി​ജു​മോ​ൻ, ബി​ജു കൃ​ഷ്ണ​ൻ പോ​റ്റി,സ​ത്യ​ൻ, ലൈ​ബ്രേ​റി​യ​ൻ അ​നി​താ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​ര്യ​റ പ​നം​കു​ന്ന് എ​ലാ​യി​ലെ ഒ​രേ​ക്ക​റി​ലാ​ണ് കാ​ര്‍​ഷി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.