പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, September 21, 2020 2:02 AM IST
ച​വ​റ: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ വെ​ച്ച് പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പ് കു​രി​ശ​ടി പു​തു​വ​ൽ വീ​ട്ടി​ൽ ഡൊ​മി​നി​ക് ജാ​സി (42) ആ​ണ് മ​രി​ച്ച​ത് . 14ന് ​നീ​ണ്ട​ക​ര​യ്ക്ക് പ​ടി​ഞ്ഞാ​റു​വ​ശം രാ​വി​ലെ 6.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നീ​ണ്ട​ക​ര സ്വ​ദേ​ശി അ​ലോ​ഷ്യ​യു​ടെ എ​യ്ഞ്ച​ൽ എ​ന്ന ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ റോ​പ്പ് പൊ​ട്ടി ഇ​രു​മ്പ് ക​പ്പി ക​ഴു​ത്തി​ൽ അ​ടി​ച്ചാ​ണ് ഡൊ​മി​നി​ക്കി​ന് പ​രി​ക്കേ​റ്റ​ത് . കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 6.40 ഓ​ടു​കൂ​ടി മ​ര​ണ​മ​ട​ഞ്ഞു. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: റോ​ഷ​ൻ, ജോ​സ് , നാ​ൻ​സി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.