രോഗമുക്തരായവരുടെ എണ്ണം ഉയർന്നുതന്നെ; കോവിഡ് ബാധിതർ 540
Sunday, October 18, 2020 11:15 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 640 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 540 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ പ​ള്ളി​ത്തോ​ട്ടം, തി​രു​മു​ല്ലാ​വാ​രം, ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ലും മു​ന്‍​സി​പ്പാ​ലി​റ്റി​യി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​റ്റ​ങ്ക​ര, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം, മൈ​നാ​ഗ​പ്പ​ള്ളി, പേ​ര​യം, നീ​ണ്ട​ക​ര, വെ​ളി​യം, ച​വ​റ, ത​ഴ​വ, ആ​ദി​ച്ച​ന​ല്ലൂ​ര്‍, അ​ഞ്ച​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ട​ത​ലു​ള്ള​ത്.
ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 537 പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 142 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. പ​ള്ളി​ത്തോ​ട്ടം-12, തി​രു​മു​ല്ലാ​വാ​രം, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും ക​ല്ലും​താ​ഴം, കാ​വ​നാ​ട്, താ​മ​ര​ക്കു​ളം, മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും തേ​വ​ള്ളി-6, ത​ങ്ക​ശേരി-5, ഇ​ര​വി​പു​രം, ക​രി​ക്കോ​ട്, പോ​ര്‍​ട്ട് ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി, മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ഉ​ളി​യ​ക്കോ​വി​ല്‍, കി​ളി​കൊ​ല്ലൂ​ര്‍, തൃ​ക്ക​ട​വൂ​ര്‍, വ​ട​ക്കേ​വി​ള, വാ​ള​ത്തും​ഗ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍.
മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-11, കൊ​ട്ടാ​ര​ക്ക​ര-6, പ​ര​വൂ​ര്‍, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കൊ​റ്റ​ങ്ക​ര-37, തേ​വ​ല​ക്ക​ര-32, തെ​ക്കും​ഭാ​ഗം-30, മൈ​നാ​ഗ​പ്പ​ള്ളി-23, പേ​ര​യം-21, നീ​ണ്ട​ക​ര-20, വെ​ളി​യം-15, ച​വ​റ, ത​ഴ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 14 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍-11, അ​ഞ്ച​ല്‍-10, ഏ​രൂ​ര്‍, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും ഇ​ള​മാ​ട്, തൃ​ക്കോ​വി​ല്‍​വ​ട്ടം, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ക​ര​വാ​ളൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, പ​വി​ത്രേ​ശ്വ​രം, പ​ടി​ഞ്ഞാ​റേ ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും അ​ല​യ​മ​ണ്‍, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, എ​ഴു​കോ​ണ്‍, ച​ട​യ​മം​ഗ​ലം, തൊ​ടി​യൂ​ര്‍, പ​ത്ത​നാ​പു​രം, പന്മ​ന ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ആ​ല​പ്പാ​ട്, കു​ണ്ട​റ, പ​ന​യം, മ​യ്യ​നാ​ട്, മൈ​ലം, കു​ല​ശേ​ഖ​ര​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വും രോ​ഗി​ക​ളു​ണ്ട്.