ക്ഷേ​ത്ര​ക്കു​ളം വൃ​ത്തി​യാ​ക്കി
Sunday, October 25, 2020 10:50 PM IST
തേ​വ​ല​ക്ക​ര: കു​ളം നാ​ടി​ന്‍റെ​യും പ്ര​കൃ​തി​യു​ടെ​യും സ​മ്പ​ത്ത് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി ക്ഷേ​ത്ര​ക്കു​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി ആ​ദി പ​രാ​ശ​ക്തി സാം​സ്‌​കാ​രി​ക സ​മ​തി പ്ര​വ​ര്‍​ത്ത​ക​ര്‍.​ തേ​വ​ല​ക്ക​ര ദേ​വീ ക്ഷേ​ത്ര​ക്കു​ള​മാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്.​ ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്താ​റു​ള​ള ഉ​രു​ള്‍ നേ​ര്‍​ച്ച​ക്കെ​ത്തു​ന്ന കു​ട്ടി​ക​ള്‍ കു​ളി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​ദേ​ശ​ത്തെ ജ​ല​സം​ഭ​ര​ണി​യു​മാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന കു​ളം എ​ല്ലാ വ​ര്‍​ഷ​വും ന​വാ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​താ​ണ്.​ സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ന്‍​പി​ള​ള, ജ​നാ​ര്‍​ദ​ന​ന്‍​പി​ള​ള,വി​ജ​യ​ന്‍​പി​ള​ള മാ​മ്പി​രേ​ഴ്ത്ത്, തു​ള​സീ​ധ​ര​ന്‍​പി​ള​ള, വി​നാ​യ​ക്.​ടി. പി​ള​ള, കെ.​പി. ശ​ശി​കു​മാ​ര്‍, വി​വേ​ക്, ടി.​വി​ന​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ളം വൃ​ത്തി​യാ​ക്കി​യ​ത്.​ന​ഷ്ട​മാ​കു​ന്ന നീ​രു​റ​വ​ക​ളെ സം​ര​ക്ഷി​ച്ച് നി​ല​നി​ര്‍​ത്തി നാ​ടി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മ​തി പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ളം വൃ​ത്തി​യാ​ക്കി​യ​ത്‌