പു​രാ​ണ​പാ​രാ​യ​ണ ക​ലാ​കാ​ര​ന്മാ​രോ​ട് സ​ർ​ക്കാ​ർ വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന്
Wednesday, October 28, 2020 11:29 PM IST
കൊ​ല്ലം: പു​രാ​ണ​പാ​രാ​യ​ണ ക​ലാ​കാ​ര​ന്മാ​രോ​ട് സ​ർ​ക്കാ​ർ വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് കേ​ര​ള പു​രാ​ണ പാ​രാ​യ​ണ സം​ഘ​ട​ന കൊ​ല്ല​ത്ത് ചേ​ർ​ന്ന യോ​ഗം ആ​രോ​പി​ച്ചു.
നാ​ല​ര​വ​ർ​ഷം പു​രാ​ണ​പാ​രാ​യ​ണ​ക്കാ​ർ​ക്ക് വേ​ണ്ടി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. ക്ഷേ​മ​നി​ധി ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പാ​ക്കാം എ​ന്ന് വ​കു​പ്പ് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടും അ​തും ന​ട​ന്നി​ല്ല. പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​കി​രി​ച്ചി​ട്ടു​മി​ല്ല. കോ​വി​ഡ് കാ​ല​ത്ത് ധ​ന​സ​ഹാ​യം ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘ​ട​നാ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടേ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​യി​ക്കു​ന്നം വി​ജ​യ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ന്പാ​ടി സു​രേ​ന്ദ്ര​ൻ, അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ, എ.​ആ​ർ കൃ​ഷ്ണ​കു​മാ​ർ, തേ​വ​ല​ക്ക​ര സോ​മ​ൻ, അ​നി​ത ആ​ന​യ​ടി, മാ​യ സാ​ഗ​രാ​ല​യം, മ​ങ്ക​ട്ടു ആ​ർ.​പു​രു​ഷ​ൻ​പി​ള്ള, ശ​ശി​ധ​ര​ൻ​പി​ള്ള കു​ണ്ട​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.