ജി​ല്ലാ പ​ഞ്ചാ​യ​ത്ത്; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്
Thursday, November 19, 2020 10:38 PM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 26 ഡിവിഷനുക​ളി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ആ​രം​ഭി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
ഒ​ന്ന് മു​ത​ല്‍ 15 വ​രെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത് ഉ​ച്ച​യ്ക്ക് മു​ന്‍​പും 16 മു​ത​ല്‍ 26 വ​രെ​യു​ള്ള​ത് ഉ​ച്ച​കഴിഞ്ഞും എ​ന്ന സ​മ​യ​ക്ര​മ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം സ്ഥാ​നാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ പ​ര​മാ​വ​ധി മൂ​ന്ന് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​നാ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി

ച​വ​റ : യു​വാ​വി​നെ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ ചേ​രി പാ​വൂ​ർ കി​ഴ​ക്ക​തി​ൽ അ​ഭി​ലാ​ഷ് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പ്ര​സ​ന്ന​ൻ. ജി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ൽ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. ച​വ​റ​യി​ലെ ച​ന്ത​യ്ക്ക് സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 300 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പ്രി​വ​ൻ​റ്റീ​വ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള. എ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, വി​നീ​ഷ്. വി, ​പ്ര​സാ​ദ്. കെ, ​അ​ജ​യ ഘോ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.