സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ സ്വീ​ക​രി​ച്ച പ​ത്രി​ക​ക​ള്‍
Friday, November 20, 2020 10:46 PM IST
കൊല്ലം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ന​ട​ന്ന സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ സ്വീ​ക​രി​ച്ച പ​ത്രി​ക​ക​ളു​ടെ വി​വ​രം. ത​ദേശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, പ​ത്രി​ക​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്-246, കോ​ര്‍​പ്പ​റേ​ഷ​ന്‍-554, മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍-1000, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍-1232, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍-4341.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍- 297, പു​ന​ലൂ​ര്‍- 264, ക​രു​നാ​ഗ​പ്പ​ള്ളി- 270, കൊ​ട്ടാ​ര​ക്ക​ര- 169. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​ച്ചി​റ-111, ശാ​സ്താം​കോ​ട്ട-135, പ​ത്ത​നാ​പു​രം-90, അ​ഞ്ച​ല്‍-140, കൊ​ട്ടാ​ര​ക്ക​ര-103, ചി​റ്റു​മ​ല-97, ച​വ​റ-119, മു​ഖ​ത്ത​ല-103, ച​ട​യ​മം​ഗ​ലം-132, ഇ​ത്തി​ക്ക​ര-110, വെ​ട്ടി​ക്ക​വ​ല-92