തിെര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Wednesday, November 25, 2020 10:08 PM IST
ച​വ​റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ച​വ​റ ഡി​വി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ എം.​കെ. സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പിഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​ബി. രാ​ജു അ​ധ്യ​ക്ഷ​നാ​യി. സി​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽഎ, ​സൂ​സ​ൻ കോ​ടി, രാ​ജ​മ്മ ഭാ​സ്ക്ക​ര​ൻ, ജി ​മു​ര​ളീ​ധ​ര​ൻ, ഐ ​ഷി​ഹാ​ബ്, അ​ഡ്വ. ബ​ല​ദേ​വ്, സു​രേ​ഷ് തേ​വ​ല​ക്ക​ര, ഫ​സ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർഥി എം. ​ശ്യാം എ​ന്നി​വ​ർ പ്രസംഗിച്ചു.
ഭാ​ര​വാ​ഹി​ക​ളായി പി ​ബി രാ​ജു-പ്രസിഡന്‍റ്, ആ​ർ ര​വീ​ന്ദ്ര​ൻ-സെ​ക്ര​ട്ട​റി, രാ​ധാ​കൃ​ഷ്ണ​പി​ള്ള-ക​ൺ​വീ​ന​ർ.