കോ​ർ​പ്പ​റേ​ഷ​ൻ ബല​ാബ​ലം
Monday, November 30, 2020 10:20 PM IST
വാ​ള​ത്തും​ഗ​ൽ
നി​ല​വി​ൽ ഈ ​ഡി​വി​ഷ​നി​ലെ കൗ​ൺ​സി​ല​റാ​യ സി​പി​ഐ​യി​ലെ എ​സ്.​സു​ജ ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​ഐ ഇ​ര​വി​പു​രം ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​യു​മാ​യ ഇ​വ​രു​ടെ ര​ണ്ടാ​മൂ​ഴ​മാ​ണ്.
മു​സ്ലിം​ലീ​ഗ് കൊ​ല്ലം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​ക​മാ​ലു​ദീ​നാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി വ്യാ​പാ​രി​യാ​യ ഇ​ദ്ദേ​ഹം കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​ണ്.
ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ര​വി​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ എ.​ജി.​ശ്രീ​കു​മാ​റാ​ണ് എ​ൻ​ഡി​എ​യു​ടെ സാ​ര​ഥി. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​മ​ത്സ​ര​മാ​ണ്.
കൊല്ലൂ​ർ​വി​ള
എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ്. ഐ​എ​ൻ​എ​ല്ലി​ലെ ഷെ​ഹി​ന സ​വാ​ദാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. നാ​ഷ​ണ​ൽ വി​മ​ൻ​സ് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം, പൗ​രാ​വ​കാ​ശ വേ​ദി വ​നി​താ സ​ബ്ക​മ്മി​റ്റി ക​ൺ​വീ​ന​ർ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഇ​ര​വി​പു​രം വെ​സ്റ്റ് വി​ല്ലേ​ജ് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​രു​ടേ​ത് ക​ന്നി​യ​ങ്ക​മാ​ണ്.
കോ​ൺ​ഗ്ര​സി​ലെ ഹം​സ​ത്ത് ബീ​വി​യാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡി​സി​സി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. 2010-ൽ ​കൗ​ൺ​സി​ല​റാ​യി​രു​ന്നു. ഡി​വി​ഷ​നി​ൽ എ​ൻ​ഡി​എ​യ്ക്ക് സ്ഥാ​നാ​ർ​ഥി​യി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
കയ്യാലയ്ക്കൽ
സി​പി​എ​മ്മി​ലെ മെ​ഹ​റു​ന്നി​സ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് ഡി​വി​ഷ​നാ​യ ഇ​വി​ടെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യ ഇ​വ​രു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.
യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത് മു​സ്ലിം​ലീ​ഗി​ലെ മാ​ജി​ദ വ​ഹാ​ബാ​ണ്. വ​നി​താ​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ ഇ​വ​ർ ര​ണ്ടു​ത​വ​ണ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു.
മ​ഹി​ളാ​മോ​ർ​ച്ച വാ​ള​ത്തും​ഗ​ൽ ഏ​രി​യ വൈ​സ്പ്ര​ഡി​ന്‍റ് കൃ​ഷ്ണ​കു​മാ​രി​യെ​യാ​ണ് എ​ൻ​ഡി​എ രം​ഗ​ത്തി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യ​മാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യും ട്യൂ​ഷ​ൻ അ​ധ്യാ​പി​ക​യു​മാ​ണ്.
ത​ങ്ക​ശേ​രി
ക​ന്നി‍​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന സ​ന്തോ​ഷ് അ​ൽ​ഫോ​ൺ​സാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ്. വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ട​യി​ലും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വം.
സി​പി​എം കൈ​ക്കു​ള​ങ്ങ​ര വെ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജെ.​സ്റ്റാ​ൻ​ലി​യാ​ണ് എ​ൽ​ഡി​എ​ഫി​ന് വേ​ണ്ടി ജ​ന​വി​ധി തേ​ടു​ന്ന​ത്. 2010-15-ൽ ​ഇ​തേ ഡി​വി​ഷ​നി​ലെ കൗ​ൺ​സി​ല​ർ ആ​യി​രു​ന്നു. ഇ​ത് ര​ണ്ടാം മ​ത്സ​രം.
ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​നെ​ത്തു​ന്ന ബി​ജോ​യ് എ​സ്.​ധ​ര​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി. അ​ഭി​ഭാ​ഷ​ക​നാ​ണ്. ബി​ജെ​പി ക​ച്ചേ​രി ഏ​രി​യാ​പ്ര​സി​ഡ​ന്‍റും അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്ത് അം​ഗ​വു​മാ​ണ്.

തെ​ക്കും​ഭാ​ഗം
യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്തെ​ത്തി​യ സു​നി​ൽ ജോ​സ് ആ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് ക​ല്ലൂ​ർ​വി​ള മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
വി​ദ്യാ​ർ​ഥി യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ വി​ൽ​ഫ്ര​ഡ് സൈ​മ​ൺ ആ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​എം തെ​ക്കും​ഭാ​ഗം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​മാ​ണ്. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യം. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വം.
യു​വ​മോ​ർ​ച്ച ജി​ല്ലാ​സെ​ക്ര​ട്ട​റി​യാ​യ ജെ.​അ​നീ​ഷ് ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വം.

ഇ​ര​വി​പു​രം
ആ​ർ​എ​സ്പി സം​സ്ഥാ​ന​സ​മി​തി അം​ഗം സ​ജി ഡി.​ആ​ന​ന്ദാ​ണ് ഇ​വി​ടെ യു​ഡി​എ​ഫി​ന് വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഇ​ര​വി​പു​രം പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ൾ മെ​ന്പ​റാ​യി​രു​ന്നു. കാ​ഷ്യൂ​കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, ഓ​ൾ കേ​ര​ള കാ​ഷ്യൂ​ന​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു. യു​ഡി​എ​ഫ് ഇ​ര​വി​പു​രം മ​ണ്ഡ​ലം ക​ൺ​വീ​ന​റാ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ ആ​ക്കോ​ലി​ൽ ഡി​വി​ഷ​നി​ൽ​നി​ന്നും കൗ​ൺ​സി​ല​റാ​യ വി.​എ​ശ് പ്രി​യ​ദ​ർ​ശ​ൻ ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​എം ഇ​ര​വി​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം. മു​ള്ളു​വി​ള കൈ​ത്ത​റി വ്യ​വ​സാ​യ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റാ​ണ്.
ബി​ഡി​ജെ​എ​സ് ഇ​ര​വി​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ഹ​രി​യാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. എ​സ്എ​ൻ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​ണ്.