മ​ല്ല​പ്പ​ള്ളി​യി​ൽ എ​ട്ട് വാ​ർ​ഡു​ക​ളി​ൽ ത്രി​കോ​ണ പോ​രാ​ട്ടം
Friday, December 4, 2020 10:23 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ലെ എ​ട്ട് വാ​ർ​ഡു​ക​ളി​ൽ ഇ​ത്ത​വ​ണ ത്രി​കോ​ണ പോ​രാ​ട്ട​മാ​ണ്. 12 -ാം വാ​ർ​ഡി​ലാ​ക​ട്ടെ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളും മാ​ത്രം.
2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന പ​ഞ്ചാ​യ​ത്തി​ൽ പി​ന്നീ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ചെ​ങ്കി​ലും മാ​റു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും മെ​ന​യു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സ് വി​ഭാ​ഗ​ത്തെ ഒ​പ്പം നി​ർ​ത്താ​നാ​യ​ത് മ​ല്ല​പ്പ​ള്ളി​യി​ൽ നേ​ട്ട​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ എ​ൽ​ഡി​എ​ഫി​നു​ണ്ട്.
മൂ​ന്നാം​വാ​ർ​ഡി​ൽ ജോ​സ്, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ട്ട് എ​റ്റു​മു​ട്ടു​ന്നു​മു​ണ്ട്. പ്ര​സി​ഡ​ന്‍റു സ്ഥാ​നം സം​വ​ര​ണ​മാ​ണെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ റെ​ജി പ​ണി​ക്ക​മു​റി, കെ.​ജി. സാ​ബു തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മു​ൻ മെം​ബ​ർ​മാ​ര​ട​ക്കം ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് നി​ര​യി​ൽ സ്വ​ത​ന്ത്ര ചി​ഹ്്ന​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളേ​റെ​യും മ​ത്സ​രി​ക്കു​ന്ന​ത്.
മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ
വാ​ർ​ഡ് ഒ​ന്ന്: വി​പി​ൻ മാ​ത്യൂ​സ് (എ​ൽ​ഡി​എ​ഫ്), സ​ജി ഡേ​വി​ഡ് (കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്), സ​ദാ​ന​ന്ദ​ൻ (ബി​ജെ​പി).ര​ണ്ട്: എ​ബി​മോ​ൾ ടി.​കെ. (സി​പി​എം), കൃ​ഷ്ണ​കു​മാ​രി (ബി​ജെ​പി), ഗീ​ത കു​ര്യാ​ക്കോ​സ് (കോ​ണ്‍). മൂ​ന്ന്: അ​ജി​ത ബി ​തൈ​പ്പ​റ​ന്പി​ൽ എ​ൻ​ഡി​എ സ്വ​ത), മി​നി സോ​ജ​ൻ (കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ്), വി​ദ്യാ​മോ​ൾ എ​സ് (കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്).നാ​ല്: അ​നി​ത ചാ​ക്കോ (കോ​ണ്‍​ഗ്ര​സ്), ഗീ​തു ജി. ​നാ​യ​ർ (എ​ൻ​ഡി​എ സ്വ​ത), ബി​ന്ദു ചാ​ത്ത​നാ​ട്ട് (സി​പി​എം).അ​ഞ്ച്: പി. ​കു​ട്ട​പ്പ​ൻ (കോ​ണ്‍), പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി (ബി​ജെ​പി), പ്ര​സാ​ദ് എം.​കെ. (എ​ൽ​ഡി​എ​ഫ്).ആ​റ്: ബി​ജു നൈ​നാ​ൻ (എ​ൽ​ഡി​എ​ഫ് സ്വ​ത) , കെ.​ജി. സാ​ബു (കോ​ണ്‍), സാ​ലി​ക്കു​ട്ടി (സ്വ​ത).ഏ​ഴ്: ഉ​ഷ കെ. (​ബി​ജെ​പി), മ​റി​യാ​മ്മ (കോ​ണ്‍) , ലി​സ​മ്മ ആ​ൻ​ഡ്രൂ​സ് (സ്വ​ത), സാ​റാ​മ്മ റെ​ജി (സ്വ​ത), റോ​സ​മ്മ ഏ​ബ്ര​ഹാം (എ​ൽ​ഡി​എ​ഫ് സ്വ​ത).എ​ട്ട്: ഇ​സ്മാ​യി​ൽ റാ​വു​ത്ത​ർ (സ്വ​ത), സു​രേ​ഷ് ബാ​ബു (ബി​ജെ​പി), സോ​മ​ൻ കു​ര്യ​ൻ (എ​ൽ​ഡി​എ​ഫ് സ്വ​ത), റ​ജി വ​ർ​ഗീ​സ് (കോ​ണ്‍). ഒ​ന്പ​ത്: ബി​ന്ദു വി.​സി (ബി​ജെ​പി), മ​റി​യാ​മ്മ കു​ര്യ​ൻ (സ്വ​ത), ലാ​ലി വ​റു​ഗീ​സ് (കോ​ൺ), ലി​ജി എ​ൽ​സാ ഈ​പ്പ​ൻ (സ്വ​ത), ഷാ​ന്‍റി ജേ​ക്ക​ബ് (സി​പി​എം).10: ആ​ന​ന്ദ​ൻ എം.​പി, പ്ര​കാ​ശ് കു​മാ​ർ പി.​വി, മ​നീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി (എ​ൽ​ഡി​എ​ഫ് സ്വ​ത), ശി​വാ​ന​ന്ദ​ൻ പു​ല്ലാം​പൊ​യ്ക​യി​ൽ, സ​ന്തോ​ഷ് ഐ.​ആ​ർ (കോ​ൺ).11: ആ​ലീ​സ് വ​റു​ഗീ​സ് (കോ​ണ്‍) , രോ​ഹി​ണി ജോ​സ് (എ​ൽ​ഡി​എ​ഫ് സ്വ​ത), ഷീ​ല ഡോ​ഫി​ൻ ജേ​ക്ക​ബ് (സ്വ​ത),
റീ​ന മെ​റി​ൻ ഈ​ശോ (ബി​ജെ​പി).12: ജ​യിം​സു​കു​ട്ടി മാ​ത്യു (സി​പി​എം), സാം ​പ​ട്ടേ​രി​ൽ (കോ​ണ്‍.).13: റെ​ജി പ​ണി​ക്ക​മു​റി (കോ​ണ്‍), പ്ര​മോ​ദ്. ബി (​സി​പി​എം), മോ​ഹ​ന​കു​മാ​ര​ൻ​പി​ള്ള (എ​ൻ​ഡി​എ സ്വ​ത).14: ചി​ന്ന​മ്മ വ​റു​ഗീ​സ് (എ​ൽ​ഡി​എ​ഫ് സ്വ​ത), ബി​ന്ദു മേ​രി തോ​മ​സ് (കോ​ണ്‍) , റ​ജി​മോ​ൾ ച​ന്ദ്ര​ൻ .