വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍: ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ​യും
Thursday, January 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ എ​ക്സൈ​സ് വ​കു​പ്പി​ല്‍ വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ത​സ്തി​ക​യു​ടെ നി​ല​വി​ലു​ള്ള ചു​രു​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള (എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റി​ല്‍ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള​ള ) ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി 19, 20, 21, 22 തീ​യ​തി​ക​ളി​ല്‍ ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ​യും രാ​വി​ലെ ആ​റു മു​ത​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
ചു​രു​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും പ്രൊ​ഫൈ​ല്‍ മെ​സേ​ജ്, എ​സ്എം​എ​സ് മു​ഖേ​ന അ​റി​യി​പ്പ് ന​ല്‍​കും. കോ​വി​ഡ് 19 നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ മാ​ത്ര​മേ ടെ​സ്റ്റി​ന് പ​ങ്കെ​ടു​പ്പി​ക്കൂ. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് പ്രൊ​ഫൈ​ല്‍ പ​രി​ശോ​ധി​ക്കാം. ഫോ​ണ്‍: 0468 2222665.