വ​ള​ർ​ത്തു​പ​ശു​വി​നെ കൊ​ന്നു ഭ​ക്ഷ​ണ​മാ​ക്കി, പു​ലി​യെ​ന്നു സം​ശ​യം
Thursday, January 14, 2021 9:59 PM IST
ചി​റ്റാ​ർ: സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ൻ​മ​ണ്ണി​ൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു പ​ശു​വി​നെ കൊ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ഗു​രു​നാ​ഥ​ൻ​മ​ണ്ണ് മേ​പ്പു​റ​ത്ത് കു​ഞ്ഞു​മോ​ന്‍റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്.
വീ​ടി​നു സ​മീ​പം തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി ഒ​രു​ഭാ​ഗം ഭ​ക്ഷി​ച്ചി​ട്ടു​ണ്ട്.
പു​ലി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ നി​ത്യ​വൃ​ത്തി​ക്കാ​യി വ​ള​ർ​ത്തി വ​രു​ന്ന മൃ​ഗ​ങ്ങ​ളെ​യ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലാ​ക​ട്ടെ കാ​ടു​വി​ട്ടി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യും കാ​ട്ടാ​ന​യും പ​ക്ഷി​ക​ളു​മെ​ല്ലാം വ​ൻ​തോ​തി​ൽ നാ​ശം​വ​രു​ത്തു​ക​യും ചെ​യ്യു​ന്നു.