രാ​ജീ​വ് ഗാ​ന്ധി യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, January 15, 2021 10:36 PM IST
തു​മ്പ​മ​ൺ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി സം​സ്ഥാ​ന​ത്ത് 10,000 യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ല​നാ​ത്മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​റു​മെ​ന്ന് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം റോ​യി മാ​ണി. രാ​ജീ​വ് ഗാ​ന്ധി യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം തു​മ്പ​മ​ൺ മു​ട്ടം കോ​ള​നി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്തം​ഗ യൂ​ണി​റ്റി​നാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. 500 യൂ​ണി​റ്റു​ക​ളാ​ണ് ജി​ല്ല​യി​ലു​ട​നീ​ളം രൂ​പീ​ക​രി​ക്കു​ന്ന​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഭാ​ര​വാ​ഹി​ക​ളാ​യി സി. ​അ​ർ​ജു​ൻ - പ്ര​സി​ഡ​ന്‍റ്, ഗോ​പ​കു​മാ​ർ, ഗൗ​രി കൃ​ഷ്ണ, വി​നോ​ദ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​നു​പ​മ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.