ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ
Monday, January 18, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദ​ളി​ത് ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ഫ് മി​ഷ​ൻ​പ​ദ്ധ​തി​യി​ൽ ഫ്ളാ​റ്റി​ന് പ​ക​രം വീ​ടും ഭൂ​മി​യും ന​ൽ​കു​ക, സാ​മു​ഹ്യ​സു​ര​ക്ഷ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​ക്കു​ക, നി​ർ​ത്തി​വ​ച്ച സ്പെ​ഷ​ൽ റി​ക്രു​ട്ട്മെ​ന്‍റ് പു​ന:​സ്ഥാ​പി​ക്കു​ക, പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ അ​ഞ്ച്ല​ക്ഷം രൂ​പ വ​ര​യെു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്ക​പ്പെ​ടും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ളി​ത് കോ​ണ്‍​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​ക്ക​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്ക​ണ​മെ​ന്നും അ​വ​രു​ടെ പ​ട്ടി​ക ഉ​ട​ൻ നേ​തൃ​ത്വ​ത്തി​നു കൈ​മാ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ച്യു​ത​ൻ, സെ​ക്ര​ട്ട​റി എം.​പി. രാ​ജു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ജി. ദി​ലീ​പ്കു​മാ​ർ, എ. ​കെ. ലാ​ലു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.