സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യി​ലും അ​ഭി​പ്രാ​യ ഐ​ക്യ​മു​ണ്ടാ​യി​ല്ല ‌‌
Wednesday, January 20, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ വേ​ണ്ടി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ൽ​ച്ച​യ്ക്കു കാ​ര​ണ​മാ​യി​രി​ക്കേ സി​പി​എ​മ്മി​ലും അ​ഭി്പ്രാ​യ ഐ​ക്യ​മി​ല്ല. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ബ​ന്ധം വി​ശ​ദീ​ക​രി​ച്ച നേ​താ​ക്ക​ൾ അം​ഗ​ങ്ങ​ളു​ടെ പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്പി​ലും മ​റു​പ​ടി പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടി.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​ർ​ന്ന​ത്. എ​സ്ഡി​പി​ഐ​യു​മാ​യോ ബി​ജെ​പി​യു​മാ​യോ ഒ​രു ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന​ത് എ​ൽ​ഡി​എ​ഫി​ന്‍റെ ന​യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഇ​ല്ലെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണെ​ന്നും അ​വ​രു​ടെ നേ​തൃ​ത്വ​ത്തെ ഇ​ക്കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.‌
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും 13 വീ​തം സീ​റ്റു​ക​ൾ ല​ഭി​ച്ചി​രി​ക്കേ 32 അം​ഗ കൗ​ണ്‍​സി​ലി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി വി​ജ​യി​ച്ചെ​ത്തി​യ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ നി​രു​പാ​ധി​ക പി​ന്തു​ണ ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ല നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. മ​റ്റൊ​രു സ്വ​ത​ന്ത്രാം​ഗ​വും മു​ൻ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റു​മാ​യ ആ​മി​ന ഹൈ​ദ​രാ​ലി​യെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തെ​ത്തി​ച്ച് ഭ​ര​ണം പി​ടി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​മാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. ആ​മി​ന ഹൈ​ദ​രാ​ലി​യെ എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്ന​താ​ണ് സി​പി​എ​മ്മി​നു പു​ലി​വാ​ലാ​യ​ത്. താ​ൻ സ്വ​ത​ന്ത്ര​യാ​ണെ​ന്ന് ആ​മി​ന വ്യ​ക്ത​മാ​ക്കി​യ​പ്പോ​ഴും എ​സ്ഡി​പി​ഐ നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട ബാ​ധ്യ​ത​യും സി​പി​എ​മ്മി​നു വ​ന്നു​ചേ​ർ​ന്നു. പി​ന്നാ​ലെ കൗ​ണ്‍​സി​ലി​ൽ എ​സ്ഡി​പി​ഐ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി. സ്ഥി​രം സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു ക​മ്മി​റ്റി എ​സ്ഡി​പി​ഐ​യ്ക്കു ല​ഭി​ച്ച​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നു കാ​ര​ണ​മാ​യ​ത്. സി​പി​ഐ കൗ​ണ്‍​സി​ല​ർ​ക്കു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം നി​ര​സി​ച്ച് എ​സ്ഡി​പി​ഐ​യ്ക്ക് ഒ​രു ക​മ്മി​റ്റി ന​ൽ​കി​യ​ത് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. എ​സ്ഡി​പി​ഐ​യു​ടെ മൂ​ന്നം​ഗ​ങ്ങ​ളെ​യും ഒ​രു ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് ഏ​രി​യാ ക​മ്മി​റ്റി​യി​ലും സി​പി​എം നേ​താ​ക്ക​ൾ​ക്ക് വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത് പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യ​താ​യും ഇ​തേ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി.‌
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ മ​ത്സ​രി​ച്ച പ​ത്താം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്നാ​മ​താ​കു​ക​യും എ​സ്ഡി​പി​ഐ വി​ജ​യി​ക്കു​ക​യും ചെ​യ്ത​ത് സ​ജീ​വ ച​ർ​ച്ച​യാ​ണ്. എ​സ്ഡി​പി​ഐ വി​ജ​യി​ക്കു​ക​യോ ര​ണ്ടാ​മ​തെ​ത്തു​ക​യോ ചെ​യ്ത മ​റ്റു പ​ല വാ​ർ​ഡു​ക​ളി​ലും എ​ൽ​ഡി​എ​ഫ് മൂ​ന്നാ​മ​താ​ണ്. പ​ത്താം​വാ​ർ​ഡി​ൽ വി​ജ​യി​ച്ച എ​സ്ഡി​പി​ഐ തൊ​ട്ട​ടു​ത്ത് സി​പി​എം മ​ത്സ​രി​ച്ച എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​തി​രു​ന്ന​തും സി​പി​ഐ ആ​രോ​പ​ണ​മാ​യി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ​യ്ക്കു ന​ൽ​കി​യ എ​ട്ടാം വാ​ർ​ഡി​ലെ വോ​ട്ടു​ക​ൾ മ​റി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ത്ത​തും സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ‌