വി​ദ്യാ​ർ​ഥി​ക​ൾക്ക് യാ​ത്രാ സൗ​ജ​ന്യം ല​ഭ്യ​മാ​കും ‌
Thursday, January 21, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ല​യ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് യാ​ത്രാ സൗ​ജ​ന്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു. ‌ 2020 ജൂ​ലൈ മാ​സ​ത്തി​ല്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന പ്ര​കാ​രം 2.5 കി​ലോ മീ​റ്റ​റി​ന് ഒ​രു രൂ​പ​യും 7.5 കി​ലോ മീ​റ്റ​ര്‍ വ​രെ 2 രൂ​പ​യും 12.5 കി​ലോ മീ​റ്റ​ര്‍ വ​രെ 3രൂ​പ​യും തു​ട​ര്‍​ന്നു​ള്ള​തി​ന് 2014 ലെ ​ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന പ്ര​കാ​രം കോ​വി​ഡി​ന് മു​ന്നേ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​ര​ക്കി​ല്‍ ക​ണ്‍​സ​ഷ​ന്‍ ടി​ക്ക​റ്റി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കും. ‌സ​ര്‍​ക്കാ​ര്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന 10, പ​ന്ത്ര​ണ്ട്, ഡി​ഗ്രി അ​വ​സാ​ന വ​ര്‍​ഷം, പോ​സ്റ്റ് ഗ്രാ​ഡ്വേ​റ്റ്, പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജ്, സാ​ങ്കേ​തി​ക പ​രി​ശീ​ല​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​ണ് ഇ​പ്പോ​ള്‍ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.വി​ദ്യാ​ർ​ഥി​ക​ള്‍അ​വ​രു​ടെവി​ദ്യാ​ല​യ​ങ്ങ​ള്‍ന​ല്‍​കു​ന്ന ഐഡി കൈ​വ​ശംസൂ​ക്ഷി​ക്ക​ണം. ‌

ഫാ​ക്ക​ൽ​റ്റി പ​രി​ശീ​ല​ന പ​രി​പാ​ടി ‌‌

മ​ല്ല​പ്പ​ള്ളി: ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ, ബി​എ​എം കോ​ള​ജ് തു​രു​ത്തി​ക്കാ​ട്, കേ​ന്ദ്ര​മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ്, ജി​എ​ഡി​റ്റി​എ​ൽ​സി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​ഴ്ച നീ​ളു​ന്ന ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം യു​ജി​സി മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡോ.​വേ​ദ്പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. ‌കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജു ടി. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​മി​നാ​റി​ൽ ഡോ.​എ.​കെ. ബ​ക്ഷി (വൈ​സ് ചാ​ൻ​സ​ല​ർ പി​എം​ഡി, ഹ​രി​യാ​ന), ഡോ.​സാ​ബു തോ​മ​സ് (എം​ജി യൂ​ണി​വേ​ഴ്സി​റ്റി കോ​ട്ട​യം), ഡോ. ​വി​മ​ൽ (ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജി​എ​ഡി​ടി എ​ൽ​സി)​ഇ​ന്‍റേ​ണ​ൽ അ​ഷ്വ​റ​ൻ​സ് സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ.​റാ​ണി ആ​ർ. നാ​യ​ർ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ.​എ​ൻ​സ് മാ​ത്യു പ്ര​സം​ഗി​ച്ചു. ‌