ചെ​ന്പ​നോ​ലി പ​ള്ളി​യി​ൽ തി​രു​നാ​ൾ ‌
Friday, January 22, 2021 10:41 PM IST
‌റാ​ന്നി: ചെ​മ്പ​നോ​ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. നാ​ളെ സ​മാ​പി​ക്കും.
തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ.​തോ​മ​സ് പ്ലാ​ത്ത​റ​വ​യ​ലി​ൽ കൊ​ടി​യേ​റ്റി. ഫാ .​ജെ​യിം​സ് കി​ഴ​ക്കേ ത​കി​ടി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു വാ​ഹ​ന വെ​ഞ്ച​രി​പ്പ്. 4.30 ന് ​ഫാ.​മ​നു പു​ത്ത​ൻ​വീ​ട്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 9.30 ന് ​ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചെ​റു​ശേ​രി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. വൈ​കു​ന്നേ​രം രൂ​പ​താ പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.