ഫാർമേഴ്സ് സംഘം യോ​ഗം ഇ​ന്ന്
Saturday, January 23, 2021 10:54 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ മൂ​ന്നാം​ വാ​ർ​ഡ് വ​ഞ്ചി​പൊ​യ്ക​യി​ൽ രൂ​പീ​ക​രി​ക്കു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ, ഫാ​ർ​മേ​ഴ്സ് സം​ഘം യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പു​ത്ത​ൻ​പു​ര​യി​ൽ സ​ർ​വീ​സ് ഗ്രൗ​ണ്ടി​ൽ കൂ​ടു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ അ​നി​ല അ​നി​ൽ അ​റി​യി​ച്ചു.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.