ക​ല​ഞ്ഞൂ​ർ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 24, 2021 10:22 PM IST
ക​ല​ഞ്ഞൂ​ർ: കേ​ര​ള​ത്തി​ലെ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​നി​യ​ന്ത്ര​ണ​ത്തി​ല്‍ സ​പ്ലൈ​കോ​യു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍. ക​ല​ഞ്ഞൂ​രി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച സ​പ്ലൈ​കോ സൂ​പ്പ​ര്‍ സ്‌​റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​വ​ല്ലി ആ​ദ്യ വി​ല്പ​ന ന​ട​ത്തി. സ​പ്ലൈ​കോ ചെ​യ​ര്‍​മാ​ന്‍ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ലി അ​സ്ഗ​ര്‍ പാ​ഷ, ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി എ​ബ്ര​ഹാം, ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​രു​ണ്‍​കു​മാ​ര്‍, സ​പ്ലൈ ഓ​ഫീ​സ​ര്‍ സി.​വി. മോ​ഹ​ന​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.