പി​എ​ച്ച്സി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 24, 2021 10:22 PM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പി​എ​ച്ച്സി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മു​ന്‍ മെം​ബ​ര്‍ സി.​കെ. പൊ​ന്ന​പ്പ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് 2010 ല്‍ ​ഫ​ണ്ട് അ​നു​വ​ദി​ച്ച് 2020 ല്‍ ​പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചു.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, ്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മുൻൃ പ്ര​സി​ഡ​ന്‍റ് അം​ബി​കാ മോ​ഹ​ന്‍, സു​ഭ​ദ്രാ രാ​ജ​ന്‍, ശാ​ന്ത​മ്മ ആ​ര്‍. നാ​യ​ര്‍, വി​ഷ്ണു ന​മ്പൂ​തി​രി, റി​ക്കു​മോ​നി വ​ർ​ഗീ​സ്, എം.​സി. ഷൈ​ജു, ജ​യ ഏ​ബ്ര​ഹാം, ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ്, ശ​ര്‍​മി​ളാ സു​നി​ല്‍, ച​ന്ദ്രു കു​മാ​ര്‍, ഷീ​നാ മാ​ത്യു, അ​ശ്വ​തി രാ​മ​ച​ന്ദ്ര​ന്‍, എ​സ്. സ​ന​ല്‍​കു​മാ​രി, പ്ര​മോ​ദ് ഇ​ള​മ​ണ്‍, ഡോ. ​ബിം​ബി ഹ​രി​ഹ​ര​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.