നിയമസഭ അങ്കത്തട്ട്: 10,36,488 വോ​ട്ട​ര്‍​മാ​ര്‍
Friday, February 26, 2021 10:50 PM IST
(2016ലെ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ൽ) ജില്ലയിൽ വോ​ട്ട​ർ​മാ​ർ 10,36,488 (10,25,172) സ്ത്രീ​ക​ൾ 5,44,965 (5,43,163) പു​രു​ഷ​ൻ​മാ​ർ 4,91,519 (4,82,009) ട്രാ​ന്‍​സ്ജ​ന്‍​ഡ​റു​ക​ൾ 04.
2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജി​ല്ല​യി​ൽ ഇ​ക്കു​റി 11316 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യാ​ണ് ഇ​പ്പോ​ഴ​ത്തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന അ​വ​സാ​ന​ദി​നം വ​രെ​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നും ഒ​ഴി​വാ​കാ​നും ആ​കും.
ആ​റ​ന്മു​ള
ആ​കെ - 2,33,365 (2,26,324)
സ്ത്രീ​ക​ൾ - 1,22,960 (1,20,621) പു​രു​ഷ​ൻ​മാ​ർ -1,10,404 (1,05,703) ട്രാ​ൻ​സ്ജ​ൻ​ഡ​ർ - 01
മ​ണ്ഡ​ല പ​രി​ധി​യി​ൽ - ഇ​ര​വി​പേ​രൂ​ർ, കോ​യി​പ്രം, ആ​റ​ന്മു​ള, മെ​ഴു​വേ​ലി, കു​ള​ന​ട, തോ​ട്ട​പ്പു​ഴ​ശേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, ഇ​ല​ന്തൂ​ർ, ചെ​ന്നീ​ർ​ക്ക​ര, കോ​ഴ​ഞ്ചേ​രി, നാ​ര​ങ്ങാ​നം, ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ.
തി​രു​വ​ല്ല
ആ​കെ - 2,08,708 (2,07,825)
സ്ത്രീ​ക​ൾ - 1,09,218 (1,09,873) പു​രു​ഷ​ൻ​മാ​ർ - 99,490 (97,952)
മ​ണ്ഡ​ല പ​രി​ധി​യി​ൽ - ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി, പു​റ​മ​റ്റം, ക​ല്ലൂ​പ്പാ​റ, ക​വി​യൂ​ർ, കു​ന്ന​ന്താ​നം, കു​റ്റൂ​ർ, പെ​രി​ങ്ങ​ര, നെ​ടു​ന്പ്രം, നി​ര​ണം, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, തി​രു​വ​ല്ല ന​ഗ​ര​സ​ഭ.
അ​ടൂ​ര്‍
ആ​കെ - 2,0,3737 (2,06,692)
സ്ത്രീ​ക​ൾ - 1,08,567 (1,10,619) പു​രു​ഷ​ൻ​മാ​ർ - 95,168 (96,073)
ട്രാ​ൻ​സ്ജ​ൻ​ഡ​ർ - 02
മ​ണ്ഡ​ല പ​രി​ധി​യി​ൽ - പ​ള്ളി​ക്ക​ൽ, ക​ട​ന്പ​നാ​ട്, ഏ​റ​ത്ത്, തു​ന്പ​മ​ൺ, കൊ​ടു​മ​ൺ, ഏ​ഴം​കു​ളം, പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, അ​ടൂ​ർ, പ​ന്ത​ളം ന​ഗ​ര​സ​ഭ​ക​ൾ.
കോ​ന്നി
ആ​കെ - 1,90,468 (1,94,721)
സ​ത്രീ​ക​ൾ - 1,05,769 (1,03,336) പു​രു​ഷ​ൻ​മാ​ർ - 94,441 (91,385) മ​ണ്ഡ​ല പ​രി​ധി​യി​ൽ - സീ​ത​ത്തോ​ട്, ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ർ, ഏ​നാ​ദി​മം​ഗ​ലം, മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ, കോ​ന്നി, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ.
റാ​ന്നി
ആ​കെ - 1,90,468 (1,89,610)
സ്ത്രീ​ക​ൾ - 98,451 (98,714)
പു​രു​ഷ​ൻ​മാ​ർ - 92,016 (90896) ട്രാ​ന്‍​സ്ജ​ന്‍​ഡ​ർ - 01.
മ​ണ്ഡ​ല പ​രി​ധി​യി​ൽ - പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, അ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, കൊ​റ്റ​നാ​ട്, അ​യി​രൂ​ർ, ചെ​റു​കോ​ൽ, കോ​ട്ടാ​ങ്ങ​ൽ, എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ.