ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, February 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: സാം​ബ​വ മ​ഹാ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​സ​ഭ അം​ഗ​ങ്ങ​ളാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ നി​ല​മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​ഭ​വ​ൻ മ​ണി ഫൗ​ണ്ടേ​ഷ​ൻ ഓ​ട​പ്പ​ഴം അ​വാ​ർ​ഡ് നേ​ടി​യ സു​നി​ൽ വി​ശ്വ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​കെ. അ​ർ​ജു​ന​ൻ, സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എം. ​കെ. സ​ത്യ​ൻ, എ. ​രാ​മ​ച​ന്ദ്ര​ൻ, എ​ൻ. പ്ര​ദീ​പ് കു​മാ​ർ, സ​തീ​ഷ് മ​ല്ല​ശേ​രി, സ​ര​ള ശ​ശി, ഭാ​ര​തി വി​ശ്വ​നാ​ഥ്, സി. ​കെ. ലാ​ലു, മ​നോ​ജ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, പ്ര​ജീ​ഷ് കു​മാ​ർ, പ്ര​വീ​ൺ കു​മാ​ർ, രാ​ജ​ൻ തി​രു​വ​ല്ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.