വാ​യ​നാ മ​ത്സ​രം:​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Saturday, February 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തി​യ വാ​യ​ന മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ വാ​യ​ന​മ​ത്സ​ര​ത്തി​ൽ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ചെ​ന്നീ​ർ​ക്ക​ര, ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യി​ലെ എം, ​ഗാ​യ​ത്രി ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ടൂ​ർ താ​ലൂ​ക്കി​ലെ മേ​ട്ടും​പു​റം സ്വ​രാ​ജ് ഗ്ര​ന്ഥ​ശാ​യി​ലെ വി.​എ​സ്. വി​ദ്യ​ര​ണ്ടാം സ്ഥാ​ന​വും അ​ടൂ​ർ ക​രു​വാ​റ്റ, ഇ​വി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ലെ​സി​ന്ധു മാ​ധ​വ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ അ​ടൂ​ർ മു​ള​ന്പു​ഴ, മ​ഞ്ജി​മ ഗ്ര​ന്ഥ​ശാ​ല​യി​ൽ നി​ന്നു​ള്ള ദേ​വി​ക സു​രേ​ഷ് ഒ​ന്നാം സ്ഥാ​നം നേ​ടി.

കോ​ന്നി പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ എം. ​അ​രു​ണ്‍​കൂ​ര​ന്പാ​ല, ശ്രീ​ചി​ത്രോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യി​ലെ മ​നു വ​ന്ദ​ന എ​ന്നി​വ​ർ​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.