206 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 333 പേ​ർ​ക്കു രോ​ഗ​മു​ക്തി ‌
Wednesday, March 3, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 206 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 196 പേ​ർ​ക്കും സ​ന്പ​ർ​ക്ക​രോ​ഗ ബാ​ധ​യാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 16 പേ​രു​ണ്ട്. 51 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തി​യ രോ​ഗി​ക​ളു​ണ്ട്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 56973 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 51372 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.65 ശ​ത​മാ​ന​മാ​ണ്.ഇ​ന്ന​ലെ 333 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 53376 ആ​യി.
നി​ല​വി​ൽ 3250 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ‌
കോ​വി​ഡ് ബാ​ധി​ത​രാ​യ 2766 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3261 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. 12920 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3684 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യെ​ടു​ത്തു. 1215 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്. ‌

‌ര​ണ്ടു മ​ര​ണം കൂ​ടി കൂ​ടി ‌

ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​വി​യൂ​ർ സ്വ​ദേ​ശി (64), നി​ര​ണം സ്വ​ദേ​ശി (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വ​ർ​ക്കും ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ‌‌