പ​ക​ൽ താ​പ​നി​ല ഉ​യ​രു​ന്നു , ‌ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ഡി​എം​ഒ ‌
Friday, March 5, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ​ക​ൽ താ​പ​നി​ല 36 ഡി​ഗ്രി​വ​രെ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി.തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നേ​രി​ട്ടു​ള്ള സൂ​ര്യ പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ കു​ട​യോ, തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്ക​ണം. ചൂ​ട് കാ​ല​മാ​യ​തി​നാ​ല്‍ ദാ​ഹ​മി​ല്ലെ​ങ്കി​ല്‍ പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ‌
അ​ല്ലെ​ങ്കി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും. 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, കു​ട്ടി​ക​ള്‍, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ രോ​ഗ​മു​ള്ള​വ​ര്‍, ക​ഠി​ന ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക ക​രു​ത​ലും സം​ര​ക്ഷ​ണ​വും ന​ൽ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

മാ​ക്ഫാ​സ്റ്റി​ൽ സെ​മി​നാ​ർ

തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മീ​ഡി​യ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ളം സി​നി​മ​യി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. കോ​ള​ജി​ന്‍റെ ത്രൈ​മാ​സ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പ്ര​കാ​ശ​നം സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി നി​ർ​വ​ഹി​ച്ചു. സം​വി​ധാ​യ​ക​ൻ ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് മാ​ക്ഫാ​സ്റ്റ് മൂ​വി​ക്ല​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.