വി ​സ്റ്റാ​ർ ഷോ​റൂം തി​രു​വ​ല്ല​യി​ൽ
Friday, March 5, 2021 10:18 PM IST
തി​രു​വ​ല്ല: വി ​സ്റ്റാ​റി​ന്‍റെ പു​തി​യ എ​ക്സ്ക്ലൂ​സീ​വ് ഷോ​റൂം തി​രു​വ​ല്ല സീ​സ ആ​ർ​ക്കേ​ഡ്, രാ​മ​ൻ​ചി​റ, എം​സി റോ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഇ​ന്ന​ർ​വെ​യ​ർ, ലൈ​ഫ് സ്റ്റൈ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ അ​തി​നൂ​ത​ന ശ്രേ​ണി​യാ​ണ് വി ​സ്റ്റാ​ർ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.ഇ​ന്ന​ർ​വെ​യ​ർ, ഒൗ​ട്ട​ർ​വെ​യ​ർ ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ലെ​ഗിം​ഗ്സ്, ടി-​ഷ​ർ​ട്ടു​ക​ൾ, ട്രാ​ക്ക് പാ​ന്‍റു​ക​ൾ, ഷോ​ർ​ട്ട്സ്, ഷേ​പ്പ് വെ​യ​റു​ക​ൾ, സ്ലീ​പ്പ് വെ​യ​റു​ക​ൾ, കാ​പ്രി​സ്, ക്രോ​പ്പ് ടോ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ ആ​ക​ർ​ഷ​ക​മാ​യ നി​ര​ത​ന്നെ വി​സ്റ്റാ​റി​നു​ണ്ട്. ’മാ​റ്റ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന പു​തി​യ ത​ല​മു​റ​യു​ടെ ഫാ​ഷ​ൻ അ​ഭി​രു​ചി​ക​ൾ മ​ന​സി​ലാ​ക്കി വി ​സ്റ്റാ​ർ അ​ടു​ത്ത​കാ​ല​ത്തു അ​വ​ത​രി​പ്പി​ച്ച മെ​ൻ​സ് ഇ​ന്നെ​ർ​വെ​യ​ർ സീ​രീ​സാ​ണ് നി​യോ, യു​വാ​ക്ക​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന ത​ര​ത്തി​ൽ സ്റ്റൈ​ലും ട്രെ​ൻ​ഡും ഈ ​സീ​രി​സി​ൽ ഒ​ത്തു​ചേ​രു​ന്ന​താ​യി വി​സ്റ്റാ​ർ ചെ​യ​ർ​പേ​ഴ്സ​ണ്‍é മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷീ​ല കൊ​ച്ചൗ​സേ​പ്പ് പ​റ​ഞ്ഞു.