താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു ‌
Sunday, March 7, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള' കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ആ​റ​ന്മു​ള എ​ഴി​ക്കാ​ട് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.‌
കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യു​ഡി​എ​ഫ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​സു​ഭാ​ഷ്കു​മാ​ർ, ഷാ​ജി മാ​ത്യു, ബി.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​ജെ. റെ​ജി, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​നാ ക​മ​ൽ, ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളാ​യ സി. ​തു​ള​സി​ധ​ര​ൻ​പി​ള്ള, പി. ​എം.​ജേ​ക്ക​ബ്, ബി​ജു തു​മ്പ​മ​ൺ, എം.​പി. രാ​ജു, ശ​ര​ൺ പി. ​ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ കു​റു​ങ്ങ​പ്പ​ള്ളി സ്വാ​ഗ​ത​വും, ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി പി.​സാം ന​ന്ദി​യും പ​റ​ഞ്ഞു. ‌

കാ​വാ​രി​കു​ളം ക​ണ്ഠ​ന്‍ കു​മാ​ര​ന്‍ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്യ​ണം ‌

കോ​ഴ​ഞ്ചേ​രി: കാ​വാ​രി​കു​ളം ക​ണ്ഠ​ന്‍ കു​മാ​ര​ന്‍റെ സ്മ​ര​ണാ​ര്‍​ത്ഥം 2015-ല്‍ ​ആ​റ​ന്മു​ള​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ച സ്മാ​ര​കം പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ സാം​ബ​വ മ​ഹാ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. നി​ജു കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​ടി. ഷി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌‌