പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി
Sunday, March 7, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ മൂ​വ്‌​മെ​ന്‍റ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും, ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍, പ​ത്ത​നം​തി​ട്ട​യി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ച്ചു.‌
യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു വെ​ട്ടി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടോം ​ഇ​ള​മ​ത, റെ​ന്നി മാ​ത്യു, കെ.​ജെ.​വ​ര്‍​ഗീ​സ്, ഗോ​പേ​ഷ്, എ. ​മു​ഹ​മ്മ​ദ്, സു​ലൈ​മാ​ന്‍ കോ​ന്നി, ഷാ​ന​വാ​സ് ഏ​ഴം​കു​ളം, രാ​ജീ​വ് മ​ല​യി​ല്‍, ജോ​ര്‍​ജ് തോ​മ​സ്. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌
ഒ​ഐ​ഒ​പി മൂ​വ്‌​മെ​ന്‍റ് തി​രു​വ​ല്ല​യി​ല്‍ ടോം ​ഇ​ള​മ​ത, കോ​ന്നി​യി​ല്‍ എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് അ​റി​യി​ച്ചു. ‌