മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, April 9, 2021 9:40 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ·ാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കാ​യി ന​ട​ത്തി​യ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് ഇ. ​മു​ഹ​മ്മ​ദ് സ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പ​റ​ഞ്ഞു. ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഇ. വി​നോ​ദ് കു​മാ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ കാ​ന്പ​യി​ൻ ആ​ക്ഷ​ൻ പ്ലാ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​എ​ൽ. ഷീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ് ന​ന്ദി​നി. ഡോ.​പി.​അ​ജി​ത എ​ന്നി​വ​ർ ആ​രോ​ഗ്യ ജാ​ഗ്ര​താ ക്ലാ​സു​ക​ളും ന​യി​ച്ചു.

’ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്ക് മാ​ലി​ന്യ​മു​ക്ത പ​രി​സ​രം’ എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ കാ​ന്പെ​യ്നി​ൽ ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വൈ​സ് ചെ​യ​ർ​മാ​നും ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​ണ്‍​വീ​ന​റു​മാ​യ ജി​ല്ലാ​ത​ല കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ കാ​ന്പെ​യ്നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ഇ​ത​ര വ​കു​പ്പു​ക​ൾ, ഏ​ജ​ൻ​സി​ക​ൾ, മി​ഷ​നു​ക​ൾ, ബ​ഹു​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ർ​ഡു​ത​ല ആ​രോ​ഗ്യ​ശു​ചി​ത്വ പോ​ഷ​ണ സ​മി​തി​ക​ൾ യോ​ഗം ചേ​ര​ണം. ശു​ചി​ത്വ സ്ക്വാ​ഡു​ക​ൾ​ക്ക് രൂ​പം ന​ൽ​കി മാ​പ്പിം​ഗ് ന​ട​ത്തു​ക​യും വാ​ർ​ഡു​ത​ല മൈ​ക്രോ​പ്ലാ​നു​ക​ൾ ത​യാ​റാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും വേ​ണം. കോ​വി​ഡ് വൈ​റ​സ് ര​ണ്ടാം ത​രം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ ഭീ​ഷ​ണി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം പൊ​തു​സ്ഥ​ല ശു​ചീ​ക​ര​ണം, ഗാ​ർ​ഹി​ക പ​രി​സ​ര ശു​ചീ​ക​ര​ണം എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കും.

വീ​ടു​ക​ളി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മാ​ലി​ന്യ പ​രി​പാ​ല​നം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ കൊ​തു​ക് നി​വാ​ര​ണം, മ​ലി​ന​ജ​ലം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്ക​ൽ, ജ​ല​സ്രോ​ത​സു​ക​ളു​ടെ ശു​ചീ​ക​ര​ണം, വി​ദ്യാ​ർ​ഥി​ക​ൾ മു​ഖേ​ന​യു​ള്ള കാ​ന്പ​യി​നു​ക​ൾ, വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പാ​ഴ് വ​സ്തു സ​മാ​ഹ​ര​ണ യ​ജ്ഞം, ഹ​രി​ത ക​ർ​മ​സേ​ന മു​ഖേ​ന​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.ശി​ൽ​പ​ശാ​ല​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ·ാ​ർ, ഉ​പാ​ധ്യ​ക്ഷ·ാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ, ആ​രോ​ഗ്യ​വി​ഭാ​ഗം - ഹ​രി​ത​കേ​ര​ളം മി​ഷ​ൻ - മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ഞ്ചാ​യ​ത്ത്, സെ​ക്ര​ട്ട​റി​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.