ക്വി​സ് മ​ത്സ​രം
Saturday, April 10, 2021 10:17 PM IST
തൂ​വ​യൂ​ർ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, മു​ൻ​വി​കാ​രി ഫാ.​ഡാ​നി​യേ​ൽ ക​ട​കം​പ​ള്ളി​ലി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം, ഇ​ന്ന് 1.30 ന് ​ക്വി​സ് മ​ത്സ​രം ന​ട​ത്തും. ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.