കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് നാ​ളെ
Saturday, April 10, 2021 10:17 PM IST
കോ​ഴ​ഞ്ചേ​രി: കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റെ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​ന്പ് നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ കോ​ഴ​ഞ്ചേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി എ.​വി. ജാ​ഫ​ര്‍ അ​റി​യി​ച്ചു.