കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ ക്യാ​ന്പ്
Thursday, April 15, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: ഫ്ള​വേ​ഴ്സ് റോ​ട്ട​റി ക്ല​ബും സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി പ​ത്ത​നം​തി​ട്ട മേ​രി​മാ​താ സ്കൂ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി വി​ത​ര​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്നു മു​ത​ൽ രാ​വി​ലെ 10 നും ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു​മി​ട​യി​ൽ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. 40 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ആ​ധാ​ർ കാ​ർ​ഡു​മാ​യി എ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി .
വാ​ക്സി​ൻ സ്വീ​ക​രി​ക്കാം.യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ ഷാ​ജി, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ഡോ. ​റാം മോ​ഹ​ൻ, റോ​ട്ട​റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ക​ല്ലു​ക​ളം, മേ​രി​മാ​താ പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് ച​ത്ത​നാ​ട്ട്, മ​ദ​ർ സു​പ്പീ​രി​യ​ർ ഗ്രേ​സി ലി​ൻ സി​എം​സി, ഡോ.​ജ​ഗ​ന് മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.