വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍നി​ന്നു സം​ര​ക്ഷ​ണം; ക​ര്‍​ഷ​കസം​ഘം വ​നം ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Sunday, April 18, 2021 10:29 PM IST
ചി​റ്റാ​ര്‍: വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ക്ര​മ​ണ​വും കൃ​ഷി നാ​ശ​വും രൂ​ക്ഷ​മാ​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മെ​ടു​ക്കാ​ത്ത വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ക​ര്‍​ഷ​ക​സം​ഘം നേ​തൃ​ത്വ​ത്തി​ല്‍ വ​നം സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ ജീ​വ​നും കൃ​ഷി​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ക​ര്‍​ഷ​ക​സം​ഘം ത​ണ്ണി​ത്തോ​ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണീ​റ​യി​ല്‍ കൊ​ക്കാ​ത്തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് മാ​ര്‍​ച്ച് ന​ട​ത്ത​യ​ത്.

മ​ണ്ണീ​റ ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു.
സ​മ​രം ക​ര്‍​ഷ​ക സം​ഘം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​യോ​ഗ​ത്തി​ല്‍ ജോ​ര്‍​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ. ​പ​ത്മ​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ന്‍. ലാ​ലാ​ജി, പ്ര​വീ​ണ്‍ പ്ര​സാ​ദ്, ലാ​ല്‍​കു​മാ​ര്‍, ടി. ​കെ. സോ​മ​രാ​ജ​ന്‍, റ്റി​ജോ തോ​മ​സ്, പി. ​എം. ചെ​റി​യാ​ന്‍, ജോ​ര്‍​ജ്കു​ട്ടി, ജോ​സ​ഫ് അ​ല​ക്‌​സാ​ണ്ട​ര്‍, ജോ​ണ്‍ വ​ര്‍​ഗീ​സ്, സ്റ്റാ​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, എ​സ്. ഉ​ല്ലാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ന്‍. ലാ​ലാ​ജി, റ്റി​ജോ തോ​മ​സ് എ​ന്നി​വ​ര്‍ കൊ​ക്കാ​ത്തോ​ട് ഡ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ര്‍ ജി ​സ​ന്തോ​ഷ് കു​മാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

കൃ​ഷി നാ​ശം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ജി​വ​ന​ക്കാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു മ​ഹ​സ​ര്‍ ത​യാ​റാ​ക്കി അ​തി​ന്‍റെ ഒ​രു കോ​പ്പി ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കാ​നും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച സോ​ളാ​ര്‍ വേ​ലി അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നും പ്ര​ദേ​ശ​ത്തെ വ​ന സം​ര​ക്ഷ​ണ​സ​മി​തി​യെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി സോ​ളാ​ര്‍ വേ​ലി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മെ​ന്ന് ഉ​റ​പ്പാ​ക്കും.

സോ​ളാ​ര്‍ വേ​ലി സ്ഥാ​പി​ക്കാ​ത്ത മ​ണ്ണീ​റ ഭാ​ഗ​ത്ത് ത​ല​മാ​നം മു​ത​ല്‍ തെ​ക്കേ​ക​ര ഭാ​ഗം വ​രെ സോ​ളാ​ര്‍ വേ​ലി സ്ഥാ​പി​ക്കാ​ന്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.