ത​പ​സ് വാ​ർ​ഷി​കാ​ഘോ​ഷം ‌നടത്തി
Thursday, April 22, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​വീ​സി​ലു​ള്ള​ വ​രും വി​ര​മി​ച്ച​വ​രു​മാ​യ സൈ​നി​ക​രു​ടെ​യും അ​ർ​ധ​സൈ​നി​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ ടീം ​പ​ത്ത​നം​തി​ട്ട സോ​ൾ​ജി​യേ​ഴ്സ് ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി ക​ൾ പ്ര​ശ​സ്ത സി​നി​മാ താ​രം ഉ​ല്ലാ​സ് പ​ന്ത​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ൽ നാ​ടി​ന് കൈ​ത്താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​കൃ​ത​മാ​യ സം​ഘ​ട​ന ത​പ​സ് എ​ന്ന ചു​രു​ക്ക​പ്പേ​രി​ലാ​ണ് നാ​ടൊ​ട്ടു​ക്ക് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.‌
ത​പ​സ് പ്ര​സി​ഡ​ന്‍റ് കെ ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശൗ​ര്യ ച​ക്ര ജേ​താ​വ് സു​ബേ​ദാ​ർ മ​നേ​ഷ്, റി​ട്ട​യേ​ഡ് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ സു​രേ​ഷ് കു​മാ​ർ, പി.​പി. ജ​യ​പ്ര​കാ​ശ്, നി​ഥി​ൻ രാ​ജ്. ഫാ.​സാം കെ. ​ഡാ​നി​യ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌