മാ​ർ ക്രി​സോ​സ്റ്റം അ​നു​സ്മ​ര​ണം
Friday, May 7, 2021 10:37 PM IST
കോ​ഴ​ഞ്ചേ​രി: ഡോ. ​ജോ​ർ​ജ് മാ​ത്യു മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ്ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ലം​ചെ​യ്ത ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി. മ​നു​ഷ്യ​സ്നേ​ഹി​യും ആ​ത്മീ​യ​ഗു​രു​വു​മാ​യി​രു​ന്ന മാ​ർ ക്രി​സോ​സ്റ്റം​വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വി​യോ​ഗം നാ​ടി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്പി കു​ന്നു ക​ണ്ട​ത്തി​ൽ, ജോ​ർ​ജ് മാ​ത്യു, ബി​നു കു​രു​വി​ള, സ​ജു മീ​ഖാ​യേ​ൽ, ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, റോ​യി പു​ത്ത​ൻ​പ​റ​ന്പി​ൽ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, വി. ​പി. ഏ​ബ്ര​ഹാം, ആ​നി ജോ​സ​ഫ്, സാം ​മാ​ത്യു , കോ​ശി ഇ​ല​ന്തൂ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ന്പ​നാ​ട്: മ​നു​ഷ്യ ന· ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ൾ​ക്കും ഒ​രേ​പോ​ലെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗം കു​ന്പ​നാ​ടി​നു വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് കു​ന്പ​നാ​ട് അ​നു​സ്മ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൽ, തോ​മ​സ് ജേ​ക്ക​ബ്, റോ​യി പ​ര​പ്പു​ഴ, റോ​ബി മാ​ത്യു, സ​ന്തോ​ഷ് നെ​ല്ലി​മൂ​ട്ടി​ൽ, പ്ര​വീ​ണ്‍ പി. ​ജേ​ക്ക​ബ്, ബോ​ബി ചേ​ന്നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.