സി​എ​ഫ്എ​ല്‍​ടി​സി​ക​ളും ഡി​സി​സി​ക​ളും അ​ടി​യ​ന്തി​ര​മാ​യി ആ​രം​ഭി​ക്ക​ണം; മാ​ത്യു ടി. ​തോ​മ​സ്
Sunday, May 9, 2021 10:28 PM IST
തി​രു​വ​ല്ല: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​ക​ളും, ഡി​സി​സി​ക​ളും (ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്‍റ​ര്‍) പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​ന്ന​തി​ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.
ആം​ബു​ല​ന്‍​സ് ഇ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലാ​യ ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​കും ത​യാ​റാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ അ​റി​യി​ച്ചു.
എം​എ​ല്‍​എ, ആ​ര്‍​ഡി​ഒ, ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍, ഡി​വൈ​എ​സ്പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​ന് 11നും 12​നും അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ള്‍ ചേ​രും.
അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും സ​മ​യ​വും: നാ​ളെ രാ​വി​ലെ 10 ന് ​ആ​നി​ക്കാ​ട്, 11 ന് ​മ​ല്ല​പ്പ​ള്ളി, 12 ന് ​പു​റ​മ​റ്റം, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​ന്ന​ന്താ​നം, മൂ​ന്നി​ന് ക​ല്ലൂ​പ്പാ​റ, നാ​ലി​ന് ക​വി​യൂ​ര്‍. 12ന് ​രാ​വി​ലെ 10 ന് ​കു​റ്റൂ​ര്‍, 11 ന് ​നെ​ടു​മ്പ്രം, 12ന് ​തി​രു​വ​ല്ല, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പെ​രി​ങ്ങ​ര, മൂ​ന്നി​ന് ക​ട​പ്ര, നാ​ലി​ന് നി​ര​ണം.
ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു. വാ​ര്‍​ഡ് ത​ല സ​മി​തി​ക​ള്‍ സ​ജീ​വ​മാ​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഹെ​ല്പ് ഡെ​സ്‌​ക് രൂ​പീ​ക​രി​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.
തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍, തി​രു​വ​ല്ല റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ പി. ​സു​രേ​ഷ്, ഡി​എം​ഒ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍, തി​രു​വ​ല്ല ഡി​വൈ​എ​സ്പി, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ വ​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.