രോ​ഗ​വ്യാ​പ​നം കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​പ​ടി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി‌
Tuesday, May 11, 2021 11:22 PM IST
പ​ത്ത​നം​തി​ട്ട: ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​ഴി​ക​ൾ അ​ട​ച്ച് പി​ക്ക​റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, റേ​ഷ​ൻ ക​ട​ക​ൾ, പ​ന്പു​ക​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി. പ്ര​ഭാ​ത സാ​യാ​ഹ്ന ന​ട​ത്തം നി​രോ​ധി​ച്ചു. വാ​ർ​ഡ്ത​ല ജാ​ഗ്ര​ത​സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ‌