റവന്യു വിഭാഗം ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു
Friday, May 14, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ന്യൂ​ന​മ​ർ​ദ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​യു​ള്ള​തി​നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ ഫോ​ണ്‍ ന​ന്പ​രു​ക​ളി​ലും പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം. ടോ​ൾ​ഫ്രീ ന​ന്പ​ർ 1077ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ 04682322515, 8078808915(24 മ​ണി​ക്കൂ​റും)9188297112 (രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ)ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ജി​ല്ലാ ക​ള​ക്ട​റേ​റ്റ് 04682222515താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ അ​ടൂ​ർ - 04734224826 കോ​ഴ​ഞ്ചേ​രി - 04682222221, 2962221 കോ​ന്നി - 04682240087,റാ​ന്നി - 04735227442 മ​ല്ല​പ്പ​ള്ളി - 04692682293 തി​രു​വ​ല്ല - 04692601303.