പ​ത്ത​നം​തി​ട്ട​യി​ലും അ​ടൂ​രി​ലും റാന്നിയിലും പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ച്
Sunday, May 16, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗി​ക​ള്‍​ക്ക് എ​ത്തി​ക്കു​ന്ന​തി​ലേ​ക്ക് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഖ്യാ​പി​ച്ച ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ചി​ലൂ​ടെ ല​ഭി​ച്ച പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​റു​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട വി​ത​ര​ണം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍റെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി​ക്ക് ഓ​ക്‌​സി​മീ​റ്റ​ര്‍ കൈ​മാ​റി.
32 വാ​ര്‍​ഡു​ക​ളി​ലെ​യും ജാ​ഗ്ര​താ സ​മി​തി​ക​ള്‍​ക്ക് പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ കൈ​മാ​റും. ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ചി​ന് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്. ഷ​മീ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​കെ. അ​നീ​ഷ്, ആ​ര്‍. സാ​ബു,ശോ​ഭ കെ. ​മാ​ത്യു, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദീ​പു​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ടൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കാ​യി പ​ള്‍​സ് ഓ​ക്‌​സീ​മീ​റ്റ​ര്‍ ച​ല​ഞ്ചു​മാ​യി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ. കോ​വി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ​ര​മാ​വ​ധി പ​ള്‍​സ് ഓ​ക്‌​സീ​മീ​റ്റ​റു​ക​ള്‍ വാ​ങ്ങി​ക്കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് എം​എ​ല്‍​എ ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്. സു​മ​ന​സു​ക​ളി​ല്‍ നി​ന്ന് ഓ​ക്‌​സി​മീ​റ്റ​ര്‍ ശേ​ഖ​രി​ച്ച് വാ​ങ്ങി ന​ല്‍​കു​ക​യെ​ന്ന​താ​ണ് എം​എ​ല്‍​എ​യു​ടെ ല​ക്ഷ്യം.
റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ല​ഭി​ച്ച പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ല്‍​എ പ്ര​മോ​ദ് നാ​രാ​യ​ണ്‍ നി​ര്‍​വ​ഹി​ച്ചു. ആ​ര്‍​എം​ഒ ഡോ. ​വൈ​ശാ​ഖ് ര​വീ​ന്ദ്ര​ന് പ​ള്‍​സ് ഓ​ക്‌​സി മീ​റ്റ​റു​ക​ള്‍ കൈ​മാ​റി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ഡോ​ക്ട​ര്‍​മാ​രാ​യ ജേ​ക്ക​ബ് ആ​റൊ​ന്ന, അ​ലോ​ക് ഗു​പ്ത എ​ന്നി​വ​രാ​ണ് പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ സം​ഭാ​വ​ന ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​റു​ക​ളു​ടെ​യും ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ​യും ക്ഷാ​മം സം​ബ​ന്ധി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പ​ള്‍​സ് ഓ​ക്‌​സി മീ​റ്റ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.‌
ആ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ വി​ത​ര​ണം
പ​ത്ത​നം​തി​ട്ട:ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ആ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ങ്ങി​യ പ​ൾ​സ് ഓ​ക്സീ​മീ​റ്റ​റി​ന്‍റെ വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ കു​മാ​രി ചാ​ങ്ങ​യി​ൽ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.