കോ​വി​ഡ് ബാ​ധി​ത​ന്‍റെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് എ​സ്‌​വൈ​എ​സ്‌
Sunday, May 16, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​പ്പെ​ട്ട റാ​ന്നി തൃ​ക്കോ​മ​ല പ​താ​ലു​പു​ര​യി​ട​ത്തി​ല്‍ ഉ​മ്മ​ര്‍ കാ​സി​മി (83)ന്‍റെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി എ​സ്‌​വൈ​എ​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സാ​ന്ത്വ​നം സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍. എ​സ്‌​വൈ​എ​സ് സാ​ന്ത്വ​നം ആം​ബു​ല​ന്‍​സി​ല്‍ പാ​ലാ​യി​ല്‍ നി​ന്നും മ​യ്യി​ത്ത് തൃ​ക്കോ​ല വ​ലി​യ പ​ള്ളി​യി​ല്‍ കൊ​ണ്ട് വ​ന്ന് മ​യ്യി​ത്ത് നി​സ്‌​ക​രി​ച്ചാ​ണ് ക​ബ​റ​ട​ക്കി​യ​ത്.‌
എ​സ്‌​വൈ​എ​സ് സാ​ന്ത്വ​നം എ​മ​ര്‍​ജ​ന്‍​സി ടീം ​പ്ര​വ​ര്‍​ത്ത​ക​രാ​യ ഹു​സൈ​ന്‍ മു​സ​ലി​യാ​ര്‍, എ​ന്‍.​കെ.​പി. ഹു​സൈ​ന്‍, ഷാ​ജി തൃ​ക്കോ​മ​ല, പി. ​ഇ. സ​ലാ​ഹു​ദ്ദീ​ന്‍, എം. ​എം. അ​ന്‍​സാ​രി, നി​സാ​ര്‍, സു​നീ​ര്‍, ഹു​സൈ​ന്‍ കൊ​ച്ചു​വീ​ട്ടി​ല്‍, ഹാ​രി​സ് സ​ഖാ​ഫി ,ഹു​സൈ​ന്‍ പ​ന​മൂ​ട്ടി​ല്‍, നു​ജു​മു​ദ്ദീ​ന്‍ അം​ജ​ദി, റ​ഷീ​ദ്, സ​ലീം, അ​ന്‍​സാ​ര്‍, നൗ​ഷാ​ദ്, ഷി​ജാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് പ​ള്ളി​യും വീ​ടും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് സാ​ന്ത്വ​നം ടീം ​മ​ട​ങ്ങി​യ​ത്.‌