മൊ​ബൈ​ൽ ​ഫോ​ൺ വി​ത​ര​ണം
Sunday, June 13, 2021 12:11 AM IST
പ​ഴ​കു​ളം: യൂ​ത്ത് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​ഴ​കു​ളം യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മൊ​ബൈ​ൽ ഫോ​ൺ വി​ത​ര​ണം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന​ന്തു ബാ​ല​ൻ നി​ർ​വ​ഹി​ച്ചു.
ആ​ദി​ത്യ​കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത്കോ​ൺ​ഗ്ര​സ്‌ മു​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സു​മേ​ഷ് എ​സ്. നാ​യ​ർ, നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ് സി​ജു പ​ഴ​കു​ളം, മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സു​രേ​ഷ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി, മ​ധു കൊ​ല്ല​ന്‍റ​യ്യ​ത്ത്, മ​ഞ്ജു പ്ര​സാ​ദ്, ആ​ൽ​ഫി, ഷി​ഹാ​ബു​ദീ​ൻ, ജ​സ്റ്റി​ൻ ജെ​യിം​സ്, ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.