പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ള്‍
Sunday, June 13, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെ​ന്‍റ​ര്‍ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് എം.​പി. വീ​ര​ന്ദ്ര​കു​മാ​റി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ദി​വ്യ കൃ​ഷ്ണ മൂ​ര്‍​ത്തി, (ജി​എ​ച്ച്എ​സ്എ​സ്, നാ​മ​കു​ഴി, എ​റ​ണാ​കു​ളം), അ​ല്‍​ഫോ​ന്‍​സ ജി​മ്മി​ച്ച​ന്‍, (സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ്, വി​ള​ക്കു​മാ​ടം), കെ. ​എ​സ്.​അ​ക്ഷ​യ​കു​മാ​ര്‍ (കോ​ട്ടൂ​ര്‍ സ്‌​കൂ​ള്‍, മ​രി​യ​പു​രം) എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍.വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ 28നു ​ന​ല്‍​കു​മെ​ന്ന് സെ​ക്ര​ട്ട​റി റോ​യി വ​ര്‍​ഗീ​സ് ഇ​ല​വു​ങ്ക​ല്‍ അ​റി​യി​ച്ചു.