ചാ​സി​ന്‍റെ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​ നി​ന്ന് ഫാ.​ ജോ​സ​ഫ് ക​ള​രി​ക്ക​ൽ പ​ടി​യി​റ​ങ്ങു​ന്നു
Saturday, June 19, 2021 11:58 PM IST
ച​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ ചാ​​സി​​ലൂ​​ടെ നാ​​ടി​​ന്‍റെ ക്ഷേ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ഴ​​ര​​വ​​ർ​​ഷ​​ക്കാ​​ലം നി​​സ്തു​​ല​​മാ​​യ സേ​​വ​​നം നി​​ർ​​വ​​ഹി​​ച്ച​​ശേ​​ഷം ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് ഫാ.​ ​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ പ​​ടി​​യി​​റ​​ങ്ങു​​ന്നു. 2013 ന​​വം​​ബ​​ർ 13നാ​​ണ് ക​​ള​​രി​​ക്ക​​ൽ അ​​ച്ച​​ൻ ചാ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റാ​​യി സ്ഥാ​​ന​​മേ​​റ്റ​​ത്. 2018ലെ ​​മ​​ഹാ​​പ്ര​​ള​​യ കാ​​ല​​ത്തും 2020 -21 കാ​​ല​​ഘ​​ട്ട​​ത്തി​​ലെ കോ​​വി​​ഡ് മ​​ഹാ​​മാ​​രി കാ​​ല​​ത്തും കു​​ട്ട​​നാ​​ട്ടി​​ല​​ട​​ക്കം നി​​ര​​വ​​ധി ക​​ർ​​മ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കി ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് കൈ​​ത്താ​​ങ്ങാ​​യാ​​ണ് ഈ ​​വൈ​​ദി​​ക​​ൻ പ​​ടി​​യി​​റ​​ങ്ങു​​ന്ന​​ത്.
വി​​ദേ​​ശ​​സ​​ഹാ ​യം ​ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ട്ട​​തു​​മൂ​​ലം പ്രാ​​ദേ​​ശി​​ക വി​​ഭ​​വ സ​​മാ​​ഹ​​ര​​ണ​​ത്തി​​ന് മു​​ൻ​​തൂ​​ക്കം ന​​ൽ​​കി​​യാ​​ണ് ഫാ.​ ​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ ചാ​​സി​​ന്‍റെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ നി​​ർ​​വ​​ഹി​​ച്ച​​ത്. മൈ​​ക്രോ ഫി​​നാ​​ൻ​​സ് രം​​ഗ​​ത്ത് അം​​ഗ​​ങ്ങ​​ളു​​ടെ ക്ഷേ​​മം മു​​ൻ​​നി​​ർ​​ത്തി പ​​ദ്ധ​​തി വി​​പു​​ലീ​​ക​​ര​​ണം ഉ​​റ​​പ്പാ​​ക്കി​​യ​​തി​​നൊ​​പ്പം ചാ​​സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മേ​​ഖ​​ല കു​​ട്ട​​നാ​​ട്ടി​​ലെ ച​​ന്പ​​ക്കു​​ളം, പു​​ളി​ങ്കു​ന്ന് മേ​​ഖ​​ല​​യി​​ലേ​​യ്ക്ക് വ്യാ​​പി​​പ്പി​​ച്ചു. വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ൽ ക​​ണ്ണി​​ചേ​​രു​​ന്ന സാ​​ധാ​​ര​​ണ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മ്യൂ​​ച്വ​​ൽ ബ​​ന​​ഫി​​റ്റ് സ്കീം ​​പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കി.
160 ഗ്രാ​​മ​​ത​​ല​​യൂ​​ണി​​റ്റു​​ക​​ളി​​ൽ സ്വാ​​ശ്ര​​യ​​സം​​ഘം, ച​​ങ്ങാ​​തി​​ക്കൂ​​ട്ടം, ഫാ​​ർ​​മേ​​ഴ്സ് ക്ല​​ബ് തു​​ട​​ങ്ങി​​യ ചാ​​സി​​ന്‍റെ അ​​നു​​ബ​​ന്ധ ജ​​ന​​കീ​​യ​​സം​​വി​​ധാ​​ന​​ങ്ങ​​ൾ ക​​ള​​രി​​ക്ക​​ൽ അ​​ച്ച​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ചാ​​സ് ടീം ​​ശ​​ക്തി​​പ്പെ​​ടു​​ത്തി.
ഏ​​റെ കാ​​ലി​​ക​​പ്ര​​സ​​ക്തി​​യു​​ള്ള കാ​​ർ​​ഷി​​ക വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ൾ, പ​​രി​​സ്ഥി​​തി​​സം​​ര​​ക്ഷ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, ജ​​ലം, മ​​ണ്ണ്, വാ​​യു സം​​ര​​ക്ഷ​​ണം എ​​ന്നി​​വ​​യ്ക്ക് ഉൗ​​ന്ന​​ൽ ന​​ൽ​​കി​​ക്കൊ​​ണ്ട് ചാ​​സി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ’ഹ​​രി​​ത​​വ​​ർ​​ഷം​​ഹ​​രി​​ത​​ഗ്രാ​​മം’ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി. കേ​​ന്ദ്ര​-​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ 140 സ്കൂ​​ളു​​ക​​ളി​​ൽ ജ​​ല​​സൗ​​ഹൃ​​ദ വി​​ദ്യാ​​ല​​യ പ​​ദ്ധ​​തി​​യും കാ​​വാ​​ലം, പു​​ളി​ങ്കു​​ന്ന് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ 200 കു​​ടും​​ബ​​ങ്ങ​​ളി​​ൽ ജ​​ല​​സം​​ഭ​​ര​​ണി​​ക​​ളും നി​​ർ​മി​​ച്ചു ന​​ൽ​​കു​​ക​​യും മാ​​ലി​​ന്യ​​സം​​സ്ക​ര​​ണ പ​​ദ്ധ​​തി​​ക​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ക​​യും ചെ​​യ്തു.
2018 ലെ ​​മ​​ഹാ​​പ്ര​​ള​​യ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ദു​​രി​​ത​​ത്തി​​ലാ​​യ കു​​ട്ട​​നാ​​ട്ടി​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​ളു​ക​ളെ സു​​ര​​ക്ഷി​​ത സ്ഥ​​ല​​ങ്ങ​​ളി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നും അ​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ഒൗ​​ഷ​​ധ, ഭ​​ക്ഷ്യ​​ല​​ഭ്യ​​ത ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നും ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
പ്ര​​ള​​യാ​​ന​​ന്ത​​ര കു​​ട്ട​​നാ​​ട് ജ​​ന​​ത​​യു​​ടെ പു​​ന​​ര​​ധി​​വാ​​സം ല​​ക്ഷ്യ​​മാ​​ക്കി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​യി ഭ​​വ​​ന​​നി​​ർ​​മാ​​ണം, ജീ​​വ​​നോ​​പാ​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ സം​​ല​​ഭ്യ​​മാ​​ക്കു​​ന്ന വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളും ന​​ട​​പ്പി​​ലാ​​ക്കി.
എ​​ച്ച്ഡി​​എ​​ഫ്സി ലി​​മി​​റ്റ​​ഡി​​ന്‍റെ സി​​എ​​സ്ആ​​ർ ഫ​​ണ്ട് ആ​​ദ്യ​​മാ​​യി ല​​ഭ്യ​​മാ​​ക്കി കു​​ട്ട​​നാ​​ട്ടി​​ലെ ഏ​​റ്റ​​വും അ​​ർ​​ഹ​​ത​​യു​​ള്ള 50 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് 3.5 കോ​​ടി രൂ​​പ മു​​ത​​ൽ മു​​ട​​ക്കി വീ​​ട് നി​​ർ​​മി​ച്ചു ന​​ൽ​​കി. കൂ​​ടാ​​തെ അ​​തി​​രൂ​​പ​​ത​​യു​​ടെ 100 കോ​​ടി രൂ​​പ​​യു​​ടെ കു​​ട്ട​​നാ​​ട് പു​​ന​​ര​​ധി​​വാ​​സ​​പ​​ദ്ധ​​തി​​ക​​ളും ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കി​​വ​​രു​​ന്നു.
അ​​ച്ച​​ന്‍റെ ആ​​ത്മ​​വി​​ശ്വ​​സ​​വും നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​വും നേ​​തൃ​​പാ​​ട​​വ​​വും ഒ​​പ്പം സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക​​ണ്ണി​​ചേ​​ർ​​ത്ത് നി​​ർ​​ത്താ​​നു​​ള്ള വി​​ശാ​​ല​​മാ​​യ കാ​​ഴ്ച​​പ്പാ​​ടും മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന​​യും വി​​വി​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ മി​​ക​​വി​​നും ചാ​​സി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്കും വ​​ഴി​​യൊ​​രു​​ക്കി.
22ന് ​​ചാ​​സി​​ൽ​​നി​​ന്നു പ​​ടി​​യി​​റ​​ങ്ങു​​ന്ന ഫാ.​ ​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ വെ​​ട്ടി​​മു​​ക​​ൾ സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക​​യു​​ടെ വി​​കാ​​രി​​യാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. നി​​ല​​വി​​ലു​​ള്ള അ​​സി​​സ്റ്റ​​ന്‍റ് ഫാ.​ ​തോ​​മ​​സ് കു​​ള​​ത്തി​​ങ്ക​​ൽ ചാ​​സി​​ന്‍റെ പു​​തി​​യ ഡ​​യ​​റ​​ക്ട​​റാ​​യി 22ന് ​​ചു​​മ​​ത​​ല ഏ​​ൽ​​ക്കും.
ആ​വ​ണി​പ്പാ​റ​യി​ല്‍ മ​ര​ത്തി​ൽ നി​ന്നു വീ​ണ് ആ​ദി​വാ​സി മ​രി​ച്ചു
കോ​ന്നി: കൊ​ക്കാ​ത്തോ​ട് ആ​വ​ണി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ നി​ന്നും 15 കി​ലോ​മീ​റ്റ​ര്‍ ഉ​ൾ​വ​ന​ത്തി​ൽ വ​ന​വി​ഭ​വം ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ൾ മ​ര​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു.ആ​വ​ണി​പ്പാ​റ ഗി​രി​ജ​ന്‍ കോ​ള​നി താ​മ​സ​ക്കാ​ര​ന്‍ ക​ണ്ണ​നാ​ണ് (53) മ​രി​ച്ച​ത്. പേ​ര​ള​പാ​റ അ​ഞ്ചു സെ​ന്‍റി​ൽ ഉ​ൾ​വ​ന​ത്തി​ൽ വ​യ​ണ​പ്പൂ പ​റി​ക്കാ​ന്‍ മ​ര​ത്തി​ല്‍ ക​യ​റി​യ ക​ണ്ണ​ൻ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ഭാ​ര്യ: ഷീ​ല. മ​ക്ക​ള്‍: വി​നോ​ദ്, പ്ര​ഭാ​ക​ര​ൻ, ന​ന്ദ​ന, ച​ന്ദു, ശ്രീ​ക​ല. ‌
‌ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
തി​രു​വ​ല്ല: ട്രെ​യി​ൻ ത​ട്ടി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ല്ല മാ​മ്മ​ൻ മ​ത്താ​യി ന​ഗ​റി​ൽ തോ​മ​സ് ഏ​ബ്ര​ഹാ​മാ​ണ് (55) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ മ​ണി​മ​ല​യാ​റി​ന് കു​റു​കെ​യു​ള്ള കു​റ്റൂ​ർ റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ​രേ​ത​ൻ കു​വൈ​റ്റ് അ​ൽ ഇ​സ ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ‌ഭാ​ര്യ: മോ​ളി ജോ​ർ​ജ്. മ​ക്ക​ൾ: ഏ​ബ്ര​ഹാം തോ​മ​സ്(​എ​ബി), ബ്ലെ​സി തോ​മ​സ്. മ​രു​മ​ക​ൻ: റി​ച്ചി ചെ​റി​യ​ൻ തോ​മ​സ്, തോ​മ​സ് ഏ​ബ്ര​ഹാം. ‌