ആ​യു​ര്‍​വേ​ദ ഫാ​ര്‍​മ​സി​സ്റ്റ്; കൂ​ടി​ക്കാ​ഴ്ച നാളെ
Sunday, June 20, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ആ​യു​ര്‍​വേ​ദ ഫാ​ര്‍​മ​സി​സ്റ്റ് ത​സ്തി​ക​യി​ല്‍ നി​ല​വി​ലു​ള്ള താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് പ്ര​തി​ദി​നം 765 രൂ​പ നി​ര​ക്കി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ര്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ (ഡി​എ​എം​ഇ) ഒ​രു വ​ര്‍​ഷ​ത്തെ ആ​യു​ര്‍​വേ​ദ ഫാ​ര്‍​മ​സി കോ​ഴ്‌​സ് പാ​സാ​യ​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പും സ​ഹി​തം പ​ത്ത​നം​തി​ട്ട മേ​ലേ​വെ​ട്ടി​പ്പു​റ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ 22ന് ​രാ​വി​ലെ 11ന് ​ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഹാ​ജ​രാ​ക​ണം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ അ​റി​യാം. ഫോ​ണ്‍: 0468 2324337.